കുർബാന സമയം
തിങ്കൾ - വ്യാഴം 6 AM & 7 AM , വെള്ളി - 6.00 AM & 5.30 PM , ശനി - 6.00 AM & 7 AM , ഞായർ - 6.00 AM , 8 AM , 9.45 AM & 5.30 PM
info@shipchurcheravu.com IThanks Giving

COMMITTEE AND ASSOCIATION

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries, but also the leap into electronic typesetting, remaining essentially unchanged. It was popularised in the 1960s with the release of Letraset sheets containing Lorem Ipsum passages.

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries, but also the leap into electronic typesetting, remaining essentially unchanged. It was popularised in the 1960s with the release of Letraset sheets containing Lorem Ipsum passages.

PRATHINIDHI YOGAM
Name of the Person
Remarks
Kendra Samithi
Chief Members
Elected Members From The Units
പെരുടടാൻ തോമസ്‌ ഡേവിസ്
ഹോളി ഫാമിലി
ചാലിശ്ശേരി വളപില്ലു വറീത് വിൻസെൻ
മേരി മാത
മൊഴിപറമ്പിൽ പൊറിഞ്ചു ഫ്രാൻസിസ്
ST തോമസ്‌
ചെറുവത്തൂർ കൊച്ചു ലോന ടെൻസി
ST ജോസഫ്‌
എലുവതിങ്ങൾ പൗലോസ്‌ ജോസഫ്‌
ചെറുപുഷ്പം
കാതിരിതിങ്ങൾ റപ്പായി ജോഹ്ണി
ST തെരസാസ്
കണ്ണമ്പുഴ ഡേവിസ് ബിന്ദു
ടോന്ബോസ്കോ
ചിറക്കൽ പുള്ളുകാരൻ ദേവസി ജോണ്സോൻ
അലോഷ്യസ്
ചാലക്കൾ പോതാണി ദേവസി ജോയ്
ST. സെവിഔർ
പൂച്ചടി ജോസഫ്‌ റൂഫാസ്‌
ST വിന്സിന്റ്റ് ഡി പോൾ
ചിറയത്ത് അന്തോണി
ST പോൾ
വടക്കൻ ഫ്രാൻസിസ് കത്രീന
മേരീസ്‌
പുത്തൻചിറ പോൾ ബിബീഷ്
വിമലഹൃദയം
താനിക്കൾ ചാലിശ്ശേരി വർഗീസ് അന്തോണി
തിരുഹൃദയം
കതിരിതിങ്കൽ
അന്തോണി
Nominated Members
ചുങ്കത്ത് ജോസ് ത്രെസേയമ
വാഴപില്ലി തോമസ്‌ ജോണ്സെൻ
ബ്രഹ്മകുളം ഇനാശു ഔസേപ്പ
ചിരിയകാണ്ടത് വിന്സിന്റ്റ്‌ ലീന
ചിറയത്ത് അതാനിക്കൽ ലൊനപ്പൻ വിന്സിന്റ്റ്‌
കുന്നംപുരത് മത്തായി ബിനോയ്‌
വടക്കൻ അന്തോണി ഫ്രാൻസിസ്
Association Members
Monastic Representative
School Representative
JESUS YOUTH
യേശുവിനെ സ്നേഹിച്ചു അവനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യുവജന മുന്നേറ്റമാണ് ജീസസ് യൂത്ത് .നമ്മുടെ ഇടവകയിൽ ജീസസ് യൂത്തിന്റെ ഉദ്ഭവം മാത്രമേ ആയിട്ടുള്ളൂ .എല്ലാ യുവജനങ്ങളെയും ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.എല്ലാ ഞായറാഴ്ചകളിലും ഉച്ച കഴിഞ്ഞു 3:30 നുള്ള കൂട്ടായ്മയിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
FLOWER VOICE

ഇടവകയുടെ ശബ്ദമായി നിലകൊള്ളുന്നു ഫ്ലവർ വോയ്സ്.ഇടവക അംഗങ്ങളുടെ കഴിവുകൾ,സാഹിത്യ രചനകൾ,ആവിഷ്കരിക്കാനുള്ള ഒരു പ്രസിദ്ധീകരണം ആണിത് .കൂടുതൽ വായിക്കാനും എഴുതാനും ഇത് വഴി പ്രചോദനം ലഭിക്കും മാത്രമല്ല ഇടവകയിലെ എല്ലാ വിവരങ്ങളും ഓരോ ഓരോ ഇടവക അംഗതിലെക്കും എത്തിക്കാൻ ഇതിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു കൂടാതെ സനാതന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കെണ്ടാതുമായവിവരങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പംക്തികളാൽ അലംകൃതമായ ഫ്ലവർ വോയ്സ് ഇടവക അംഗങ്ങളുടെ പ്രശംസ പിടിച്ചു പറ്റികൊണ്ടിരിക്കുന്നു.

                                                                           

                                                                                   Reetha Andrews

                                                         

HOLY CHILDHOOD CIRCULAR
ബാലികാ ബാലന്മാരുടെ വ്യതിത്വ രൂപീകരണവും വിശ്വാസ തീക്ഷണതയും ലക്ഷ്യമാക്കി കൊണ്ട് 2012 ൽ നമ്മുടെ ഇടവകയിൽ തിരുബാല സഖ്യം രൂപീകരിച്ചു.എല്ലാ ശനിയാഴ്ചയും രണ്ടാമത്തെ കുർബാനയ്ക്ക് ശേഷം പ്രാർത്ഥനയും കുട്ടികളുടെ കൂട്ടായ്മയും നടത്തി വരുന്നു.എല്ലാ രണ്ടാം ശനിയാഴ്ചകളിലും മീറ്റിംഗ് സംഖടിപ്പിക്കുന്നു .65 പേർ ഇതിൽ അംഗങ്ങൾ ആയിട്ടുണ്ട്‌.ഫെറോന തല മത്സരത്തിൽ നമ്മുടെ കുട്ടികൾ പല പരിപാടികൾക്കും ഒന്നാം സ്ഥാനം നേടി .സജീവ സാന്നിധ്യമായി തിരു ബാല സഖ്യം വളർന്നു
CATECHISM
ഇടവകയിലെ വിശ്വാസ പരിശീലന കളരിയാണ് മത ബോധനം .26 ഡിവിഷനുകളിൽ ആയി 766 കുട്ടികളുടെയും 32 അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ രംഗത്തുണ്ട് .വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്തു അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.ചിട്ടയോടും കൃത്യതയോടും മതബോധനം നടത്തണം എന്നതിൽ വികാരിയച്ചന് നിർബന്ധമുണ്ട്.ഈ അധ്യായന വർഷം വികാരിയച്ചന്റെ കഠിന അധ്വാനതിൻ ഫലമായി 55 പേരില് നിന്നുംഎന്ടോവ്മെന്റ്റ് ആയി 1,75,000 രൂപ ശേഖരിച്ചു.മത ബോധന വിദ്യാർതികളുടെനേതൃത്തിൽ ജീവ കാരുണ്യ പ്രവർത്തങ്ങൾക്കും പ്രാധാന്യം നല്കി വരുന്നു.ചുരുക്കത്തിൽ വിശ്വാസത്തിലും ധാർമികതയിലും വളർന്നു വരുവാൻ വിദ്യാർഥികളെ പരിശീലിപിക്കുന്നത്തിൽ മതബോധന രംഗം നിസ്തുലമായ പങ്കു വഹിക്കുന്നു
K L M (C L A)

തൊഴിലാളി ക്ഷേമം മുൻ നിർത്തി 1989 ൽ നമ്മുടെ ഇടവകയിൽ ജന്മം കൊണ്ട പ്രസ്ഥാനമാണ് കേരള ലേബർ മൂവ്മെന്റ് .തൊഴിലാളി മധ്യസ്ഥനായ വി.യൌസേപ്പ് പിതാവിന്റെ ലാളിത്യവും കർമ്മ ശേഷിയും ഇഷ്ടപെടുന്ന ഇവർ തിരുനാളിനോട്‌ അനുബന്ധിച്ചുള്ള പ്രവര്തനങ്ങളിലും കർമ്മ നിരതരാണ്

 

         

       M.L ANDREWS                                    MARY                                    ROSY JOSE

         PRESIDENT                                     SECRETARY                          TREASURER

                                                                 

                                                                                       

FRANCISCAN ALMAYA SABHA

1921 ൽ സ്ഥാപിച്ച ഫ്രാന്സികാൻ ആത്മായ സഭയുടെ ഒരു ശാഖ 1975 ൽ ഏറവു ഇടവകയിൽ ആരംഭിച്ചു.ഇടവകയുടെ എല്ലാ പ്രവർത്തനങ്ങൾക്കുംആളും കൊണ്ടും പണം കൊണ്ടും സംഘടനാ രംഗങ്ങൾ സഹായിക്കുന്നുണ്ട് .തിരുനാളിനോട്‌ അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിലും ഇവരുടെ സാന്നിധ്യം പ്രകടമാണ്

         

    C.C CELIN                                      KOCHU THRESIA                      LEELA PAUL

   PRESIDENT                                      TREASURER                           SECRATARY

ALTER BOYS

ദേവാലയ തിരുകർമ്മങ്ങളിൽ സേവനം ചെയ്യുന്നതിനായി രൂപം കൊണ്ട സംഘടനയാണ് ആൾതാര സംഘം.തിരുനാളിനോട്‌ അനുബന്ധിച്ച് എല്ലാ വർഷവും വിശുദ്ധ വസ്തുക്കളുടെയും പ്രാർത്ഥനാ പുസ്തകങ്ങളുടെയും സ്റ്റാൾ നടത്തിവരുന്നു.

       

          CHARLES                                DITTO ANTONY                        JOSEPH

CHOIR
പള്ളിയിൽ തിരുകർമ്മങ്ങളിൽ സ്വർഗ്ഗീയ സംഗീതത്തിന്റെ മാധുര്യം പകരാൻ ഗായികാ ഗായകന്മാരെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ് ഇടവകയിലെ ഗായക സംഘം.തങ്ങളുടെ കഴിവുകൾ തന്ന നാഥനോടുള്ള ഒരു നന്ദി പ്രകടനം കൂടിയായി അത് മാറുമ്പോൾ ഇതിനു മറ്റൊരു ഭവ തലം കൈ വരുന്നു
LITTLE FLOWER CHARITABLE TRUST

                                                                          

ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഏറവു ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്ത് കൊണ്ട് നിർധനരായ ജനങ്ങളുടെ ശാരീരിക മാനസിക ചികിത്സാ ആവശ്യങ്ങളിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1997 ൽ രാജ്ജിസ്ടർ ചെയ്തു ആരംഭിച്ച ട്രസ്റ്റാണ് ലിറ്റിൽ ഫ്ലവർ ചാരിറ്റബിൾ ട്രസ്റ്റ്‌.തീരാ ദുരിതങ്ങളിൽ രോഗങ്ങളിൽപെട്ടുഴുലുന്നവർക്ക് സാമ്പിതികമായിഒരാശ്വാസം നൽകുവാനും കഴിയുന്നത്ര പേർക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യതോടെയും ഈ ട്രസ്റ്റ്‌ മുന്നേറുന്നു.മാത്രമല്ല ,ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ട്രസ്റ്റിന്റെ കാരുണ്യം വീണ്ടും ഉറപ്പിക്കുന്നു

 

                                                                                

                                                                                              N.A JOY

BETH SAIDHA PRAYER GROUP
 

 ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി കൊണ്ട് ദൈവ സ്നേഹം പരോപകാര പ്രവർത്തനങ്ങളിലൂടെയും പ്രകടമാക്കി ഇടവകയ്ക്ക് ആത്മീയ ഉണർവ്വ് പകർന്ന് നല്കി കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് 1994 ൽ രൂപം കൊണ്ട ബെത് സെയ്യ്ധാ പ്രാർത്ഥന ഗ്രൂപ്പ് . തിരുനാളിന്റെ ഭാഗമായി ജാതിമത ബെധമില്ലതെ അവശതയനുഭവിക്കുന്നവർക്ക് വർഷംതോറും അരി വിതരണം നടത്താറുണ്ട്‌.ഇത്തവണ അരിവിതരണത്തിന് പുറമേ ആകാശ പറവകൾക്ക് ഭക്ഷണം എത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃപരമായ പങ്കു വഹിക്കുന്നു

 

                                                        

                                                Omana David                                       Pushpam Paul

 

 

 
                                             

                                                             

 

 

MATHRU SANGADANA

അമ്മമാരുടെ സാന്നിധ്യം ഇടവകയിലെ പ്രവർത്തനങ്ങളിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നല്കിയ പ്രസ്ഥാനമാണ് മാതൃ സംഘം .ഇടവകയിൽ യാഥാർത്യമാക്കിയ മത ബോധന ഡയറി,ബാഗ്, എന്ടോവ്മെന്റ് എന്ന് വേണ്ട.എല്ലാത്തിനും അമ്മമാരുടെ സംഭാവന നിസ്തുലമാണ് .തിരുനാളിന്റെ ഭാഗമായി നടക്കുന്ന കുഞ്ഞുടുപ്പു ശേഖരണത്തിലും,റോസാപ്പു വിതരണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും മാതൃ സംഘം സജീവ സാന്നിധ്യമാണ്

 

                                                                                  

                                                       Elsy Davis                                                        Rosy Joy

KERALA CATHOLIC YOUTH MOVEMENT (KCYM)

 

ഇടവകയുടെ ജീവനാഡിയായി പ്രവർത്തിക്കുന്നയുവജന സംഘടന.1989 ൽ ഏറവു ഇടവകയിൽ കെ സി വൈ എം പ്രവർത്തനം ആരംഭിച്ചു .സാംസ്കാരിക രാഷ്ട്രീയ മതാത്മക പ്രശ്നങ്ങളിൽ ക്രിയാതമകമായി പ്രതികരിക്കാനും ക്രൈസ്തവ ധാർമികതയിൽ ഊന്നികൊണ്ട് പ്രവര്സ്ത്തനങ്ങൾക്ക് രൂപം നല്കുവാനും ,സദാ സന്നദ്ധരായി ഒരു കൂട്ടം ചെറുപ്പക്കാർ ഇടവകയിൽ പ്രവർത്തന നിരതരാണ്.ഇടവകയിൽ സജീവ സാന്നിധ്യം അരക്കിട്ട്ഉറപിക്കുന്ന ഇവർ ഈ വർഷം തിരുനാളിനോട്‌ അനുബന്ദിച്ചു എയിഡ്സ് രോഗികൾക്കൊപ്പം ഒരുദിനം ചിലവഴിക്കുകയും 650 ലേറെ പേരെ അഗതി മന്ദിരങ്ങളിൽ തിരുനാൾ ഭക്ഷണം എത്തിച്ചു കൊടുക്കുന്നു

                                                                          

                                                                                         Rijo Joy

CHRISTIAN LIFE COMMUNITY (CLC)

യുവാക്കളിലും കുട്ടികളിലും മരിയ ഭക്തിയും ആധ്യതമക ചൈതന്യവും വളർത്തിയെടുക്കുകഎന്ന ലക്ഷ്യത്തോടെ 1989 ൽ ഇടവകയിൽ രൂപം കൊണ്ട സംഘടന.കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ്സ് ,ക്രിസ്തുമസ് ട്രീ മത്സരം തിരുവോണ നാളിൽ ഇടവകയിലെ ജനങ്ങൾക്കായുള്ളപായസ വിതരണം, ഈസ്റ്റർ ,ക്രിസ്തുമസ് ദിനങ്ങളിലെ ദൃശ്യാവിഷ്ക്കാരം വേദോപദേശ വിദ്യാര്തികൾക്ക് ആയി ഏക ദിന ക്യാമ്പ് തുടങ്ങിയവയാണ് സി എൽ സി ഇടവകയിൽ ചെയ്തു വരുന്നത് .തിരുനാൾ അനുബന്ദിച്ചു നേർച്ച തയ്യാറാക്കുന്നത്തിനു ഇവർ ഊർജ്ജസ്വലരായി രംഗത്തുണ്ട് .

                                                            

ST. VINCENT DE PAUL SOCIETY

അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് അത്താണിയായി നില കൊള്ളുന്ന ജീവകാരുണ്യ സംഘടനയാണ് സെന്റ്‌ വിന്സെന്റ് ഡി പോൾ സൊസൈറ്റി .1953 ൽ ഏറവു ഇടവകയിൽ ആരംഭിച്ച സംഘടന സമൂഹത്തിലെ അവശയതയനുഭവിക്കുന്നവരുടെ ആവശ്യങ്ങള കണ്ടറിഞ്ഞു പ്രധാനമായും ഭക്ഷണം ,വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.തിരു നാളിനോരുക്കമായി 500 രൂപയുടെ തിരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽ കൂടി വെളിവാക്കിയിരിക്കെയാണ്

Notice Board
  • പന്ത്രണ്ടാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ രണ്ടുവീതം യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിയിൽ ജപമാല വൈകീട്ട് 5 മണിക്ക് കുർബ്ബാന,തുടർന്ന് ജപമാല

Sunday Catechism

Rank Holders