കുർബാന സമയം
തിങ്കൾ - വ്യാഴം 6 AM & 7 AM , വെള്ളി - 6.00 AM & 5.30 PM , ശനി - 6.00 AM & 7 AM , ഞായർ - 6.00 AM , 8 AM , 9.45 AM & 5.30 PM
info@shipchurcheravu.com IThanks Giving

UPCOMING EVENTS

September 18, 2016
ക്യാൻസർ രോഗി ദിനം സമൂഹത്തിലെ ക്യാൻസർ രോഗം മൂലം ക്ലേശിക്കുന്നവരെ ഓർക്കാനും പ്രാർത്ഥിക്കാനുമായി എറവ് ഇടവക സെപ്റ്റംബർ 18 ക്യാൻസർ രോഗീദിനമായി ആചരിക്കുന്നു. ക്യാൻസർ രോഗത്തിനുള്ള ചികിത്സ മൂലം മുടി നഷ്ടമായവർക്കു ഉപയോഗിക്കാനായി വിഗ് നിർമ്മിക്കാൻ 50 സ്ത്രീകൾ മുടി മുറിച്ചു നൽകുന്നു.
September 09, 2016
ജാഗരണ പ്രാർത്ഥന രാത്രി 9 മണി മുതൽ 12.30 വരെ. രാത്രി 11.30 നു വി. കുർബാന. സെപ്റ്റംബർ മാസത്തിലെ നിയോഗം " തൊഴിലാളികൾ "
December 19, 2018

First day FB live

കിംഗ് ജീസസ് മിനിസ്ട്രി നയിക്കുന്ന. എറവ് കപ്പൽ പള്ളി ബൈബിൾ കൺവെൻഷൻ. 2018 ആദ്യ ദിവസം... ലൈവ്.......... നയിക്കുന്നത് ബ്രദർ സാബു ആറുതൊട്ടിയിൽ....

Notice Board
  • പന്ത്രണ്ടാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ രണ്ടുവീതം യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിയിൽ ജപമാല വൈകീട്ട് 5 മണിക്ക് കുർബ്ബാന,തുടർന്ന് ജപമാല

Sunday Catechism

Rank Holders