കുർബാന സമയം
തിങ്കൾ - വ്യാഴം 6 AM & 7 AM , വെള്ളി - 6.00 AM & 5.30 PM , ശനി - 6.00 AM & 7 AM , ഞായർ - 6.00 AM , 8 AM , 9.45 AM & 5.30 PM
info@shipchurcheravu.com IThanks Giving

PARISH

ഇടവക വിശ്വാസികളുടെ ഒരു കൂട്ടായ്മയാണ്; ആരാധന സമൂഹമാണ്‌; ഒരു സ്നേഹ സമൂഹമാണ്‌. വിസ്ത്രിതമായി കിടക്കുന്ന കൂട്ടായ്മയെ കോർത്തിണക്കുന്ന ഒരു കണ്ണിയാണ് ഇടവക ഡയറക്ടറി. പരസ്പരം അറിയുവാനുള്ള ഒരു വെധിയനിത്. ബന്ധങ്ങൾ സ്ഥാപിച്, ഊട്ടി വളർത്തുവാൻ ഇത് നമ്മെ സഹായിക്കും. അനുദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഏറവു ഇടവകയിൽ കുടുംബങ്ങളും വിവരങ്ങളും കാലയളവിൽ വര്ധിചിട്ട് ഉണ്ട്. തല്ഫലമായി ഇടവകയുടെ നിജസ്ഥിധി വ്യക്തമായി ഇടവക ജനങ്ങൾക്ക്അറിയുവാൻ, ഒറ്റപ്പെട്ട തുരുത്തുകളായി നമ്മുടെ കുടുംബങ്ങൾ മാറാതിരിക്കുവാൻ വെബ്സൈറ്റ് ആവശ്യമായി വന്നു. ഇടവകയിലെ ഓരോ കുടുംബത്തിനും ഏറെ മാർഗ നിർദേശങ്ങൾ നൽകുന്ന വെബ്സൈറ്റ് ഓരോ ഭവനതിന്റെയും സ്ഥാനം കണ്ടതുവാനും, ഓരോ വ്യക്തികളുടെയും വിശദ വിവരങ്ങൾ ഒരു പരിധി വരെ സഹായകമായി പുറത്തിറങ്ങുന്നു.

Notice Board
  • പന്ത്രണ്ടാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ രണ്ടുവീതം യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിയിൽ ജപമാല വൈകീട്ട് 5 മണിക്ക് കുർബ്ബാന,തുടർന്ന് ജപമാല

Sunday Catechism

Rank Holders