കുർബാന സമയം
തിങ്കൾ - വ്യാഴം 6 AM & 7 AM , വെള്ളി - 6.00 AM & 5.30 PM , ശനി - 6.00 AM & 7 AM , ഞായർ - 6.00 AM , 8 AM , 9.45 AM & 5.30 PM
info@shipchurcheravu.com IThanks Giving

സെൻറ്തെരേസാസ് കപ്പൽപള്ളിയിലേക്ക് സ്വാഗതം

വ്യത്യസ്തവും ആകര്ഷകവുമായ നിര്മ്മാണ മാതൃക കൊണ്ട് ഏവരുടെയും ശ്രദ്ധയാകർഷിച്ച ഒന്നാണ് ഏറവു കപ്പൽ പള്ളി. ഒരു യഥാർഥ കപ്പലിന്റെ രൂപ മികവോടെ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം മനോഹരമായ പൂക്കലാലും മല്സ്യങ്ങലാലും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.ഏഷ്യയിലെ തന്നെയല്ല ഒരുപക്ഷെ ലോകത്ത് തന്നെ ഈ വിധത്തിലുള്ള ഒരു ദേവാലയ നിര്മ്മാണം ഒരു പക്ഷെ അദ്യമയിട്ടാണ്. ദേവാലയ തീർതാനങ്ങളുടെ ഒരു പൊതു സ്വഭാവത്തെ ഇത് സൂചിപ്പിക്കുന്നുവെന്നു വത്തിക്കാൻ II കൌണ്‍സിൽ വിവരിക്കുന്നു. തൃശൂർ ജില്ലയിൽ നിന്ന് 12 km അകലെ ഏറവു എന്ന സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയുന്നത്.തൃശൂർ സീറോ - മലബാര് ആർച് ഡിഓസിസിന്ടെ കീഴിലുള്ള ഈ ദേവാലയത്തിൽ 850 കുടുംബങ്ങ്ൾ ഉൾപെടുന്ന 17 കുടുംബ യൂണിറ്റുകളും 2 പ്രശസ്ത വിദ്യഭ്യാസ സ്ഥാപനഗളും ഉൾപ്പെടുന്നു. ഫാ.ജോയ് കൊള്ളന്നൂർ ആണ് നിലവിലെ വികാരി.

History of St.Theresa Church

വ്യത്യസ്തവും ആകര്ഷകവുമായ നിര്മ്മാണ മാതൃക കൊണ്ട് ഏവരുടെയും ശ്രദ്ധയാകർഷിച്ച ഒന്നാണ് ഏറവു കപ്പൽ പള്ളി. ഒരു യഥാർഥ കപ്പലിന്റെ രൂപ മികവോടെ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം മനോഹരമായ പൂക്കലാലും മല്സ്യങ്ങലാലും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.ഏഷ്യയിലെ തന്നെയല്ല ഒരുപക്ഷെ ലോകത്ത് തന്നെ ഈ വിധത്തിലുള്ള ഒരു ദേവാലയ നിര്മ്മാണം ഒരു പക്ഷെ അദ്യമയിട്ടാണ്. ദേവാലയ തീർതാനങ്ങളുടെ ഒരു പൊതു സ്വഭാവത്തെ ഇത് സൂചിപ്പിക്കുന്നുവെന്നു വത്തിക്കാൻ....

Theology in Artform

Apart from the structured beauty and designing perfection, the ship church is rich in theological insights and visions presented through manifold art forms.

Notice Board
  • ജപമാലമാസം ഒക്ടോബർ ഒന്നാം തീയ്യതി വൈകീട്ട് കുർബാനയോടു കൂടി ജപമാല ആരംഭിക്കും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും രണ്ടാം തീയ്യതി മുതൽ പതിനൊന്നാം തീയ്യതി വരെ യൂണിറ്റുകളിൽ തിരഞ്ഞെടുത്ത വീടുകളിൽ ജപമാല ഉണ്ടായിരിക്കും
  • പന്ത്രണ്ടാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ രണ്ടുവീതം യൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിയിൽ ജപമാല വൈകീട്ട് 5 മണിക്ക് കുർബ്ബാന,തുടർന്ന് ജപമാല

Sunday Catechism

Rank Holders